ബ്രസീലിനെ തോൽപ്പിച്ച് മെസ്സി കോപ്പ അമേരിക്ക നേടും: വമ്പൻ പ്രവചനവുമായി മൊറിഞ്ഞോ
ഈ വർഷത്തെ കോപ്പ അമേരിക്ക USAയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അർജന്റീന തന്നെയാണ് മികച്ച രൂപത്തിൽ മുന്നേറുന്നത്. മൂന്നു മത്സരങ്ങളിൽ മൂന്നും വിജയിച്ച അർജന്റീന ക്വാർട്ടർ യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്.ഇക്വഡോറാണ് ഇനി അർജന്റീനയുടെ എതിരാളികൾ.!-->…