ബ്രസീലിനെ തോൽപ്പിച്ചു പുറത്താക്കി,യോഗ്യത കരസ്ഥമാക്കി അർജന്റീന.
കോൺമെബോളിന്റെ പ്രീ ഒളിമ്പിക് ടൂർണമെന്റിൽ ഇന്ന് നിർണായകമായ പോരാട്ടമായിരുന്നു നടന്നിരുന്നത്.ഫൈനൽ റൗണ്ടിലെ അവസാന പോരാട്ടത്തിൽ ചിരവൈരികളായ അർജന്റീനയും ബ്രസീലും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മത്സരത്തിൽ അർജന്റീന ബ്രസീലിന്!-->…