Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Brazil

നെയ്മറില്ലെങ്കിൽ ബ്രസീലിനു വയ്യ,അരങ്ങേറ്റത്തിന് ശേഷം അഭാവത്തിൽ തോൽവി ശതമാനം കൂടി,മാറ്റം അനിവാര്യം.

കഴിഞ്ഞ ഉറുഗ്വക്കെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരത്തിനിടയിലായിരുന്നു നെയ്മർക്ക് അതിഗുരുതരമായി പരിക്കേറ്റത്.ഇനി ഈ സീസണിൽ നെയ്മർ കളിക്കാനുള്ള സാധ്യത കുറവാണ്.ആ ഉറുഗ്വക്കെതിരെയുള്ള മത്സരത്തിൽ ബ്രസീൽ പരാജയപ്പെട്ടിരുന്നു.അതിനുശേഷം കൊളംബിയയോടും

ഈ ഭ്രാന്ത് ഉടനെ നിർത്തണം: ബ്രസീലിന് കടുത്ത മുന്നറിയിപ്പ് നൽകി ലയണൽ മെസ്സി.

കഴിഞ്ഞ കോപ്പ ലിബർട്ടഡോറസ് ഫൈനൽ മത്സരത്തിൽ അർജന്റൈൻ ക്ലബ്ബായ ബൊക്ക ജൂനിയേഴ്സും ബ്രസീലിയൻ ക്ലബ്ബായ ഫ്ലൂമിനൻസും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചു കൊണ്ട് ഫ്ലുമിനൻസ് സൗത്ത് അമേരിക്കയുടെ

മരണമടഞ്ഞ ബ്രസീലിന് ആദരാജ്ഞലികൾ നേരട്ടെയെന്ന് അർജന്റൈൻ താരങ്ങൾ, ബ്രസീൽ ഫാൻസ്‌ മത്സരം…

ബ്രസീലും അർജന്റീനയും തമ്മിൽ നടന്ന വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരം സംഭവബഹുലമായിരുന്നു. ബ്രസീലിന്റെ സ്റ്റേഡിയമായ മാരക്കാനയിൽ വെച്ചു കൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്. മത്സരത്തിന് മുന്നേ തന്നെ അടി പൊട്ടി. ബ്രസീലിയൻ പോലീസ് അർജന്റീന

അർജന്റീനയുടെ പരിശീലക സ്ഥാനത്ത് നിന്ന് രാജിവെക്കുന്നു,സ്കലോണി സൂചന നൽകാൻ കാരണമെന്ത്?

മാരക്കാനയിൽ വെച്ച് കൊണ്ട് ബ്രസീലിനെ പരാജയപ്പെടുത്തിയതിന്റെ ആവേശത്തിലാണ് ഇപ്പോൾ അർജന്റീനയുടെ നാഷണൽ ടീം ഉള്ളത്. ഒരു ഗോളിനായിരുന്നു അർജന്റീന വിജയിച്ചിരുന്നത്.ഡിഫന്റർ ഓട്ടമെന്റി നേടിയ ഗോളാണ് അർജന്റീനക്ക് വിജയം നേടിക്കൊടുത്തത്.കഴിഞ്ഞ

അടി,റെഡ് കാർഡ്,ഗോൾ, അർജന്റീനയോട് മാരക്കാനയിൽ തോറ്റ് ബ്രസീൽ.

ആരാധകർ ഏറെ ആവേശത്തോട് കൂടി ഉറ്റുനോക്കിയിരുന്ന അർജന്റീനയും ബ്രസീലും തമ്മിലുള്ള പോരാട്ടം സംഭവബഹുലമായിരുന്നു.മാരക്കാനയിൽ വെച്ച് നടന്ന മത്സരത്തിൽ അർജന്റീനയോട് ബ്രസീൽ പരാജയപ്പെട്ടിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന ബ്രസീലിനെ

അടിയോടടി,അർജന്റൈൻ ആരാധകരും ബ്രസീൽ പോലീസും ഏറ്റുമുട്ടി,മെസ്സി കളം വിട്ടു,അടിയിൽ ഇടപ്പെട്ട് എമി.

അർജന്റീനയും ബ്രസീലും തമ്മിലുള്ള വേൾഡ് കപ്പ് യോഗ്യത മത്സരം ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.6 മണിക്കായിരുന്നു മത്സരം പറഞ്ഞിരുന്നത്.എന്നാൽ അരമണിക്കൂർ വൈകി കൊണ്ടാണ് ഈ മത്സരം ആരംഭിച്ചിട്ടുള്ളത്.എന്തെന്നാൽ ഈ മത്സരത്തിനു മുന്നേ നിരവധി അനിഷ്ട

അർജന്റീനയോട് ബ്രസീൽ തോൽക്കുമോ? സംഭവിച്ചാൽ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് അവരെ കാത്തിരിക്കുന്നു.

അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരത്തിലേക്കുള്ള ദൈർഘ്യം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.കോൺമെബോൾ വേൾഡ് കപ്പ് യോഗ്യത റൗണ്ടിലാണ് ഈ രണ്ട് ടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത്. ഇന്ത്യയിൽ ബുധനാഴ്ച പുലർച്ചെയാണ് ഈ മത്സരം നടക്കുക. സ്വന്തം

21 കാരൻ മറഡോണ, പിന്നെയുള്ളത് റിക്വൽമിയും മെസ്സിയും,അർജന്റൈൻ ആരാധകരായ ബ്രസീലിയൻ കുടുംബം…

അർജന്റീനയും ബ്രസീലും തമ്മിലുള്ള വൈര്യം ഇന്നും ഇന്നലെയും തുടങ്ങിയതല്ല,അതിന് വർഷങ്ങളുടെ പഴക്കമുണ്ട്. ലോക ഫുട്ബോളിലെ തന്നെ ഏറ്റവും വലിയ ചിരവൈരികളാണ് അർജന്റീനയും ബ്രസീലും. ലോകത്തിന്റെ മുക്കിലും മൂലയിലും ഈ രണ്ട് ടീമുകൾക്കും നിരവധി ആരാധകരുണ്ട്.

ഞാൻ ക്രിസ്റ്റ്യാനോ ഫാനാണ്,പക്ഷെ അരാന മെസ്സിയാണ് മികച്ചതെന്ന് പറഞ്ഞു :എൻഡ്രിക്ക് മെസ്സി നേരിടാൻ റെഡി

അർജന്റീനയും ബ്രസീലും തമ്മിലുള്ള വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരമാണ് ഇനി ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന അടുത്ത മത്സരം. പ്രശസ്തമായ മാരക്കാന സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.ബുധനാഴ്ച പുലർച്ചെ ആറുമണിക്കാണ് നമുക്ക് ഈ മത്സരം കാണാൻ

ഹാട്രിക്ക് തോൽവി ഒഴിവാക്കണം,എങ്ങനെയെങ്കിലും അർജന്റീനയെ തോൽപ്പിക്കണം,മാറ്റങ്ങൾ വരുത്താൻ ഡിനിസ്.

ബ്രസീൽ ഇപ്പോൾ വളരെ പരിതാപകരമായ ഒരു സ്ഥിതിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ കൊളംബിയയോട് ബ്രസീൽ പരാജയപ്പെട്ടിരുന്നു.ലീഡ് നേടിയിട്ടും ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്രസീൽ പിന്നീട് തോൽക്കുകയായിരുന്നു. അതിനു മുന്നേ