ആരോട് തോറ്റാലും ബ്രസീലിനോട് തോൽക്കാൻ പാടില്ല,കാതലായ മാറ്റങ്ങൾ വരുത്താൻ അർജന്റീനയുടെ പരിശീലകൻ…
അർജന്റീനക്ക് ഒരു അപ്രതീക്ഷിത ആഘാതമാണ് കഴിഞ്ഞ മത്സരത്തിൽ ഉറുഗ്വയുടെ പക്കലിൽ നിന്നും ലഭിച്ചത്. വളരെ മനോഹരമായ ഒരു സമയത്തിലൂടെ കടന്നു പോയിക്കൊണ്ടിരുന്ന അർജന്റീനക്ക് ഒരു ഷോക്ക് ട്രീറ്റ്മെന്റ് തന്നെയായിരുന്നു ഉറുഗ്വ സമ്മാനിച്ചത്.മറുപടിയില്ലാത്ത!-->…