അർജന്റീനക്ക് ആശങ്ക,സൂപ്പർതാരങ്ങൾ വിലക്ക് ഭീഷണിയിൽ, ബ്രസീലിനെതിരെയുള്ള മത്സരം നഷ്ടമാവുക രണ്ട്…
ഇതുവരെ 4 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് അർജന്റീന കളിച്ചിട്ടുള്ളത്.നാല് മത്സരങ്ങളിലും വിജയം സ്വന്തമാക്കാൻ അർജന്റീനക്ക് സാധിച്ചിട്ടുണ്ട്.പെറു,പരാഗ്വ,ബൊളീവിയ,ഇക്വഡോർ എന്നിവർക്കെതിരെയുള്ള മത്സരങ്ങളാണ് അർജന്റീന വിജയിച്ചിട്ടുള്ളത്.12 പോയിന്റുകൾ!-->…