3 വലിയ മാറ്റങ്ങൾ,ഉറുഗ്വക്കെതിരെ ഏറ്റവും ശക്തമായ ടീമിനെ തന്നെ കളത്തിലേക്ക് അഴിച്ചുവിടാൻ ബ്രസീൽ…
കഴിഞ്ഞ മത്സരത്തിലെ ഫലം ബ്രസീലിയൻ ആരാധകരെ നിരാശപ്പെടുത്തുന്ന ഒന്നാണ്.മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും മികച്ച രീതിയിൽ കളിച്ചിട്ടും സമനില വഴങ്ങേണ്ടിവന്നു എന്നത് ആരാധകരെ ക്ഷുഭിതരാക്കിയിട്ടുണ്ട്.അതുകൊണ്ടുതന്നെ വിലപ്പെട്ട രണ്ട് പോയിന്റുകൾ!-->…