മിറാണ്ടയെ മാത്രമല്ല,ബ്ലാസ്റ്റേഴ്സ് പഞ്ചാബിന് കൈമാറിയത് രണ്ട് താരങ്ങളെ,നല്ലൊരു തുക ട്രാൻസ്ഫർ ഫീയായി…
കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ വാർത്തകൾ ഇന്ന് ഇന്ത്യൻ ഫുട്ബോളിൽ സജീവമാണ്.ജനുവരി ട്രാൻസ്ഫർ വിൻഡോ അടക്കാൻ കേവലം മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഫെഡോർ ചെർനിച്ചിന്റെ സൈനിങ് നടത്തി എന്നുള്ളതാണ് ശ്രദ്ധേയമായ മാറ്റം.!-->…