നോട്ടം കൊണ്ട് തന്നെ എനിക്കും മെസ്സിക്കും പരസ്പരം മനസ്സിലാകുമെന്ന് ബുസ്ക്കെറ്റ്സ്,അത് ആ പാസ്…
ലീഗ്സ് കപ്പിലെ രണ്ടാമത്തെ മത്സരത്തിൽ ഇന്റർ മിയാമി 4-0 എന്ന സ്കോറിനാണ് വിജയിച്ചത്. അമേരിക്കയിലെ പ്രശസ്ത ക്ലബ്ബായ അറ്റ്ലാന്റ യുണൈറ്റഡാണ് ഇന്റർ മിയാമിയോട് പരാജയപ്പെട്ടത്. മെസ്സി രണ്ടു ഗോളുകളും ഒരു അസിസ്റ്റും ഈ മത്സരത്തിൽ!-->…