ബ്ലാസ്റ്റേഴ്സിനെ മറികടന്ന് കേരളത്തിന്റെ കബ്ബായി മാറാൻ കാലിക്കറ്റ് എഫ്സി, ഉടമസ്ഥൻ പറഞ്ഞത് കേട്ടോ?
പ്രഥമ സൂപ്പർ ലീഗ് കേരള സീസൺ വളരെ ഭംഗിയായി കൊണ്ട് തന്നെ അവസാനിച്ചിട്ടുണ്ട്. കാലിക്കറ്റ് എഫ്സിയാണ് കിരീടം സ്വന്തമാക്കിയിട്ടുള്ളത്.ഫോഴ്സാ കൊച്ചിയെയാണ് അവർ പരാജയപ്പെടുത്തിയിട്ടുള്ളത്. ഫൈനൽ മത്സരം കാണാൻ വേണ്ടി വലിയ ഒരു ജനക്കൂട്ടം തന്നെ!-->…