എമിയുടെ വലയിലേക്ക് വെടിയുണ്ട കണക്കേയുള്ള ഫ്രീകിക്ക് ഗോളുമായി എൻസോ,ഒപ്പം മെസ്സിയുടെ സെലിബ്രേഷൻ നടത്തി…
ഇംഗ്ലണ്ടിൽ ഇന്നലെ എഫ്എ കപ്പിൽ നടന്ന മത്സരത്തിൽ ചെൽസിയും ആസ്റ്റൻ വില്ലയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മത്സരത്തിൽ ചെൽസി വിജയം സ്വന്തമാക്കി കഴിഞ്ഞു. നാലാം റൗണ്ട് പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെൽസി വിജയം!-->…