തിരിച്ചു വന്നെടാ ബ്ലാസ്റ്റേഴ്സ്,ചെന്നൈയെ തകർത്ത് തരിപ്പണമാക്കി!
ഒടുവിൽ നമ്മുടെ കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചെത്തിയിരിക്കുന്നു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് പൂർവാധികം ശക്തിയോടുകൂടിയാണ് ഇത്തവണ തിരിച്ചുവന്നിരിക്കുന്നത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെന്നൈയിൻ എഫ്സിയെ കേരള!-->…