സിറ്റിയും റയലും പിഎസ്ജിയും പിന്നാലെ,മെസ്സിയുടെ വഴിയെ സഞ്ചരിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന്…
ക്ലോഡിയോ എച്ചവേരിയാണ് ഇനി അർജന്റീന നാഷണൽ ടീമിന്റെ അടുത്ത പ്രതീക്ഷ. അവരുടെ അണ്ടർ 17 ടീമിന് വേണ്ടി മാസ്മരിക പ്രകടനമാണ് എച്ചവേരി നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബ്രസീലിനെ അർജന്റീന!-->…