ഇന്ത്യൻ റഫറിമാരെ ശരിയാക്കിയെടുക്കാൻ അദ്ദേഹം വരുന്നു, ഇതിഹാസമായ കോളിനയെ ഫിഫ നിയമിച്ചു കഴിഞ്ഞു.
കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിൽ ഉണ്ടായ വിവാദങ്ങൾ ആരും മറക്കാൻ സാധ്യതയില്ല. കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിൽ ഏറ്റുമുട്ടിയ പ്ലേ ഓഫ് മത്സരത്തിൽ സുനിൽ ഛേത്രി വിവാദ ഗോൾ നേടിയതിന് തുടർന്ന് ബ്ലാസ്റ്റേഴ്സ് മത്സരം ബഹിഷ്കരിക്കുകയായിരുന്നു.!-->…