Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Copa America

അർജന്റീന ഞങ്ങളെ തോൽപ്പിച്ച് കിരീടം നേടിയത് ഭാഗ്യം കൊണ്ട് : കൊളംബിയൻ താരം

കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയും കൊളംബിയയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. രണ്ട് ടീമുകളും മികച്ച പ്രകടനമാണ് നടത്തിയത്.പക്ഷേ അന്തിമ വിജയം അർജന്റീനയുടെതായിരുന്നു.ലൗറ്ററോ മാർട്ടിനസ് എക്സ്ട്രാ ടൈമിൽ നേടിയ ഗോളാണ് അവർക്ക് വിജയവും

അർജന്റീനയുടെ കിരീടനേട്ടത്തിൽ പ്രതികരിച്ച് പുറത്താക്കപ്പെട്ട ദിബാല, താരത്തെ പരാമർശിച്ച് സ്‌കലോണി

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീന സ്വന്തമാക്കിയപ്പോൾ അതിന്റെ ഭാഗമാവാൻ കഴിഞ്ഞിട്ടുള്ള താരമാണ് പൗലോ ദിബാല. എന്നാൽ ഇത്തവണത്തെ കോപ്പ അമേരിക്കക്കുള്ള സ്‌ക്വാഡിൽ അദ്ദേഹത്തെ പരിശീലകൻ ഉൾപ്പെടുത്തിയിരുന്നില്ല. പരിക്കോ മറ്റു പ്രശ്നങ്ങളോ

സഹതാരങ്ങളെ മറക്കാതെ ക്യാപ്റ്റൻ മെസ്സി, ഫൈനലിനു മുന്നേ എല്ലാവർക്കും ഗിഫ്റ്റ് നൽകി താരം!

ലയണൽ മെസ്സി മറ്റൊരു ഫൈനലിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ കോപ്പ അമേരിക്കയിൽ ബ്രസീലിനെ തോൽപ്പിച്ചുകൊണ്ട് അർജന്റീന കിരീടം ചൂടി. അതിന് ശേഷം ഫൈനലിസിമയിൽ ഇറ്റലിയെ തോൽപ്പിച്ചുകൊണ്ട് കിരീടം ചൂടി. ഒടുവിൽ ഖത്തർ വേൾഡ് കപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ചുകൊണ്ട്

മെസ്സിക്ക് ഇഷ്ടമില്ലാത്ത റഫറിയെ ഫൈനൽ നിയന്ത്രിക്കാൻ നിയമിച്ച് കോൺമെബോൾ!

അർജന്റൈൻ ആരാധകർ എല്ലാവരും ഇപ്പോൾ കാത്തിരിക്കുന്നത് വരുന്ന കോപ്പ അമേരിക്ക ഫൈനലിനു വേണ്ടിയാണ്. എതിരാളികൾ മിന്നുന്ന ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന കൊളംബിയയാണ്.അമേരിക്കയിൽ ഞായറാഴ്ചയാണ് ഈ ഫൈനൽ മത്സരം നടക്കുക. ഇന്ത്യൻ സമയത്തിലേക്ക് മാറ്റുമ്പോൾ

മെസ്സിക്ക് ലീഡർഷിപ്പില്ലെന്ന് പാടി നടന്ന വിമർശകർ എവിടെ? അത്ഭുതപ്പെടുത്തുന്ന റെക്കോർഡ് സ്വന്തമാക്കി…

ലയണൽ മെസ്സിയുടെ ക്യാപ്റ്റൻസിയിൽ ഒരിക്കൽ കൂടി അർജന്റീന ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ കാനഡയെ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന മറ്റൊരു ഫൈനലിൽ എത്തിയിരിക്കുന്നത്.മറുപടിയില്ലാത്ത രണ്ട്

തോൽവികളേക്കാൾ കൂടുതൽ കിരീടങ്ങൾ, അർജന്റീനയുടെ കണക്കുകളിൽ കണ്ണുതള്ളി എതിരാളികൾ!

ഏകദേശം 30 വർഷത്തോളം ഒരു മേജർ ഇന്റർനാഷണൽ ട്രോഫി ഇല്ലാത്തതിന്റെ പേരിൽ പഴിയും പരിഹാസവും ഏൽക്കേണ്ടി വന്നവരാണ് അർജന്റീന.അവരുടെ നായകനായ ലയണൽ മെസ്സിയായിരുന്നു ഇതിന്റെ ബുദ്ധിമുട്ട് ഏറ്റവും കൂടുതൽ അനുഭവിച്ചിരുന്നത്. ഒരുതവണ അദ്ദേഹത്തിന് വിരമിക്കൽ

ഇക്വഡോറിനെതിരെ മോശം പ്രകടനം നടത്തിയ മൂന്ന് താരങ്ങളെ ബെഞ്ചിലിരുത്താൻ ആലോചിച്ച് സ്‌കലോണി!

അർജന്റീന ഇനി സെമിഫൈനൽ മത്സരത്തിലാണ് കളിക്കുക.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇക്വഡോറിന്റെ വെല്ലുവിളിയെ അതിജീവിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ എമിലിയാനോ മാർട്ടിനസ് നടത്തിയ തകർപ്പൻ സേവകളാണ് അർജന്റീനയെ സെമിയിലേക്ക്

മത്സരത്തിന് മുന്നേ തന്നെ എമി ഇക്കാര്യം ഞങ്ങളോട് പറഞ്ഞു: മെസ്സിയുടെ വെളിപ്പെടുത്തൽ

ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടം അതിജീവിക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു.ഇക്വഡോറിനെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന തോൽപ്പിച്ചത്. അർജന്റീനയുടെ ഹീറോയായത് മറ്റാരുമല്ല, അവരുടെ ഗോൾ കീപ്പറായ എമി മാർട്ടിനസ് തന്നെയാണ്.

വിനിയെ കൊണ്ടൊന്നും പറ്റൂല, അതിന് നെയ്മർ തന്നെ വേണം:ബ്രസീലിയൻ ഇതിഹാസം!

നിലവിൽ കോപ്പ അമേരിക്കയിൽ പ്രതീക്ഷക്കൊത്ത ഒരു പ്രകടനം പുറത്തെടുക്കാൻ കരുത്തരായ ബ്രസീലിന് കഴിഞ്ഞിട്ടില്ല. ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയോട് ബ്രസീൽ ഗോൾ രഹിത സമനില വഴങ്ങുകയായിരുന്നു. പിന്നീട് പരാഗ്വക്കെതിരെ ഒരു മികച്ച വിജയം ബ്രസീൽ

ക്വാർട്ടറിൽ അർജന്റീനയുടെ എതിരാളികൾ തീരുമാനമായി,സെമിയിലും കാര്യങ്ങൾ എളുപ്പം!

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിൽ മൂന്നും വിജയിക്കാൻ നിലവിലെ കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനക്ക് കഴിഞ്ഞിരുന്നു.ആദ്യ മത്സരത്തിൽ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച അർജന്റീന രണ്ടാം മത്സരത്തിൽ ചിലിയെ എതിരില്ലാത്ത ഒരു