കോപ്പ അമേരിക്കയുടെ നറുക്കെടുപ്പ് കഴിഞ്ഞു,ബ്രസീലും അർജന്റീനയും ആരൊക്കെയാണ് നേരിടുക?
അടുത്തവർഷം അമേരിക്കയിൽ വെച്ചുകൊണ്ടാണ് കോപ്പ അമേരിക്ക നടക്കുന്നത്.16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക.അതിനെ നേരത്തെ തന്നെ പോട്ടുകളായി തിരിച്ചിരുന്നു. ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇപ്പോൾ അവസാനിച്ചിട്ടുണ്ട്.USAയിൽ വെച്ച് നടന്ന നറുക്കെടുപ്പിൽ!-->…