സ്റ്റാറെയുടെ ശൈലിക്ക് അനുയോജ്യമായവൻ,കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈ സൂപ്പർ താരത്തെ നോട്ടമിട്ടതായി റൂമർ!
കേരള ബ്ലാസ്റ്റേഴ്സിൽ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.കാരണം ക്ലബ്ബിന് പുതിയ പരിശീലകൻ എത്തിക്കഴിഞ്ഞു.സ്വീഡിഷ് പരിശീലകനായ മികേൽ സ്റ്റാറെയാണ് വരുന്ന സീസണിൽ ക്ലബ്ബിനെ പരിശീലിപ്പിക്കുക.!-->…