Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Cristiano Ronaldo

ആരാധകരോട് ക്ഷമാപണം നടത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ, സൗദി പ്രോ ലീഗ് മത്സരം വൈകി

Ronaldo apologises for delay in Al Nassr game: സൗദി പ്രൊ ലീഗിൽ നടന്ന അൽ നാസറിന്റെ കഴിഞ്ഞ മത്സരം ആരംഭിക്കാൻ വൈകാൻ ഇടയായ സാഹചര്യത്തിൽ മാപ്പ് പറഞ്ഞ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ട്രാഫിക് പ്രശ്‌നങ്ങൾ കാരണം അൽ വെഹ്ദയ്‌ക്കെതിരായ മത്സര

അതേ..ഞാൻ ഇവിടെയുണ്ട് : ആരാധകരുടെ വിളി കേട്ട് നോഹ!

കേരള ബ്ലാസ്റ്റേഴ്സ് ത്രസിപ്പിക്കുന്ന ഒരു വിജയമാണ് ഇന്നലെ ഈസ്റ്റ് ബംഗാളിനെതിരെ നേടിയിട്ടുള്ളത്.ഒന്നിനെതിരെ 2 ഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുകയായിരുന്നു. ആദ്യം ലീഡ് കണ്ടെത്തിയത് എതിരാളികളാണ്.പക്ഷേ പിന്നീട് മികച്ച

നിന്നെപ്പോലെയൊരു സുഹൃത്താണ് ഏറ്റവും വലിയ നേട്ടം: തന്റെ ചങ്കിന് ക്രിസ്റ്റ്യാനോയുടെ മെസ്സേജ്

പോർച്ചുഗീസ് സൂപ്പർ താരമായ പെപേ ഇന്നലെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. പ്രൊഫഷണൽ ഫുട്ബോൾ അദ്ദേഹം അവസാനിപ്പിക്കുകയായിരുന്നു. 41 വയസ്സ് വരെ കളിക്കളത്തിൽ മികവോടുകൂടി തുടരാൻ കഴിഞ്ഞിട്ടുള്ള താരമാണ് പെപേ.878 മത്സരങ്ങൾ കളിച്ച താരം 34 കിരീടങ്ങൾ

അർജന്റീനക്കൊപ്പം കിരീടം നേടുന്നതിനേക്കാൾ ബുദ്ധിമുട്ട് പോർച്ചുഗലിനൊപ്പം കിരീടം…

സമീപകാലത്ത് അർജന്റീന നടത്തുന്ന പ്രകടനം അവിസ്മരണീയമാണ്. 2019 ലെ കോപ്പ അമേരിക്ക സെമിയിൽ പരാജയപ്പെട്ടതിനു ശേഷം കേവലം രണ്ട് മത്സരങ്ങളിൽ മാത്രമാണ് അർജന്റീന പരാജയപ്പെട്ടിട്ടുള്ളത്.നിരവധി കിരീടങ്ങൾ അവർ ഇക്കാലയളവിൽ സ്വന്തമാക്കുകയും ചെയ്തു. രണ്ട്

അലി ദേയിക്ക് വിശ്രമിക്കാം, ലയണൽ മെസ്സി വരുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിടിക്കാൻ!

ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ അർജന്റീന കാനഡയെ തോൽപ്പിച്ചിരുന്നു.മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന കാനഡയെ പരാജയപ്പെടുത്തിയിട്ടുള്ളത്.മത്സരത്തിൽ മെസ്സി ഒരു ഗോൾ നേടിയിരുന്നു. അർജന്റീനയുടെ ആദ്യ ഗോൾ നേടിയത് ജൂലിയൻ

ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിക്കാതിരിക്കാൻ കാരണം മകനെന്ന് മുട്ടു!

ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ സീസണിൽ സൗദി ക്ലബ്ബായ അൽ നസ്റിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.50 ഗോളുകൾ അദ്ദേഹം പൂർത്തിയാക്കിയിരുന്നു.യൂറോ കപ്പിനും മികച്ച രീതിയിലാണ് അദ്ദേഹം എത്തിയത്. അയർലാൻഡിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ

ഫ്രീകിക്കുകളിൽ തൊട്ടതെല്ലാം പിഴച്ച് ക്രിസ്റ്റ്യാനോ, ഇത്ര സെൽഫിഷാവരുതെന്ന് ആരാധകർ!

ഇന്നലെ യൂറോ കപ്പിൽ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ വിജയം നേടാൻ പോർച്ചുഗലിന് കഴിഞ്ഞിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് പോർച്ചുഗൽ സ്ലോവേനിയയെ പരാജയപ്പെടുത്തിയത്. എതിരാളികളുടെ 3 പെനാൽറ്റികളും തടഞ്ഞിട്ട ഗോൾകീപ്പർ ഡിയഗോ കോസ്റ്റയാണ്

എന്തുകൊണ്ടാണ് കരഞ്ഞത്? എന്തുകൊണ്ട് മാപ്പ് പറഞ്ഞു? വിശദീകരണവുമായി ക്രിസ്റ്റ്യാനോ!

ഇന്നലെ യൂറോ കപ്പിൽ നടന്ന പ്രീ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വിജയം നേടാൻ വമ്പൻമാരായ പോർച്ചുഗലിന് കഴിഞ്ഞിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് പോർച്ചുഗൽ സ്ലോവേനിയയെ പരാജയപ്പെടുത്തിയത്.സംഭവബഹുലമായ ഒരു മത്സരം തന്നെയായിരുന്നു നടന്നിരുന്നത്. ഒടുവിൽ

ഈ പയ്യൻ പൊളിയാണ്,ക്രിസ്റ്റ്യാനോ,സിദാൻ എന്നിവരുടെ റെക്കോർഡുകൾക്കൊപ്പമെത്തി യമാൽ

ഇന്നലെ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് സ്പെയിൻ സ്വന്തമാക്കിയത്.പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ജോർജിയയെ സ്പെയിൻ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ നാല് ഗോളുകൾക്കാണ്.മത്സരത്തിൽ ആദ്യം സ്പെയിൻ ഒരു സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു. എന്നാൽ

ക്രിസ്റ്റ്യാനോ ഉൾപ്പെടെ 5 പോർച്ചുഗീസ് താരങ്ങൾ സൂക്ഷിക്കണം,കാത്തിരിക്കുന്നത് ക്വാർട്ടറിലെ വിലക്ക്!

പോർച്ചുഗൽ കഴിഞ്ഞ മത്സരത്തിൽ ജോർജിയയോട് ഒരു അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിരുന്നു. പക്ഷേ അത് അവരുടെ പ്രീ ക്വാർട്ടർ നിലയെ ബാധിച്ചിരുന്നില്ല.ഒന്നാം സ്ഥാനക്കാരായി കൊണ്ട് തന്നെയാണ് ഗ്രൂപ്പിൽ പോർച്ചുഗൽ ഫിനിഷ് ചെയ്തിട്ടുള്ളത്.ഇനി പ്രീ ക്വാർട്ടർ