ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിക്കാതിരിക്കാൻ കാരണം മകനെന്ന് മുട്ടു!
ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ സീസണിൽ സൗദി ക്ലബ്ബായ അൽ നസ്റിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.50 ഗോളുകൾ അദ്ദേഹം പൂർത്തിയാക്കിയിരുന്നു.യൂറോ കപ്പിനും മികച്ച രീതിയിലാണ് അദ്ദേഹം എത്തിയത്. അയർലാൻഡിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ!-->…