Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Cristiano Ronaldo

യൂറോപ്പിലെ ക്വാളിറ്റിയുടെ ചൂടറിഞ്ഞ് ക്രിസ്റ്റ്യാനോ,ഇനി PSGയാണ് എതിരാളികൾ,എത്രയെണ്ണം വാങ്ങിക്കൂട്ടും?

സൗദി അറേബ്യയിലെ പ്രമുഖ ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചു കൊണ്ടിരിക്കുന്നത്.അദ്ദേഹം പുതിയ ഇന്റർവ്യൂവിൽ പറഞ്ഞ ഒരു കാര്യം വലിയ വിവാദമായി. അതായത് യൂറോപ്യൻ ഫുട്ബോളിന്റെ ക്വാളിറ്റി നഷ്ടമായി എന്നായിരുന്നു

ക്രിസ്റ്റ്യാനോയുടെയും അൽ നസ്റിന്റെ മോശം സമയം തുടരുന്നു,പോർച്ചുഗല്ലിൽ വലിയ തോൽവി.

പ്രീ സീസണിലെ കഴിഞ്ഞ മത്സരത്തിൽ സ്പാനിഷ് ക്ലബ്ബായ സെൽറ്റാ വിഗോയോട് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്ർ വമ്പൻ തോൽവിയായിരുന്നു ഏറ്റുവാങ്ങിയിരുന്നത്.5-0 എന്ന സ്കോറിനായിരുന്നു അവർ പരാജയപ്പെട്ടിരുന്നത്.റൊണാൾഡോ സബ്സ്റ്റിറ്റ്യൂട്ട്

ആത്മവിശ്വാസത്തിന്റെ അങ്ങേയറ്റം,38 കാരനായ സുനിൽ ഛേത്രി പറയുന്നു,ക്രിസ്റ്റ്യാനോയേയും ലയണൽ മെസ്സിയെയും…

ഇന്റർനാഷണൽ ഫുട്ബോളിൽ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം പോർച്ചുഗൽ നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.200 മത്സരങ്ങളിൽ നിന്ന് 123 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.രണ്ടാം സ്ഥാനത്ത് വേൾഡ് കപ്പ് ചാമ്പ്യനായ

ഇതെല്ലാം ക്രിസ്റ്റ്യാനോ മുൻകൂട്ടി കണ്ടു,തന്നോട് പറയുകയും ചെയ്തുവെന്ന് പോർച്ചുഗീസ് സഹതാരം റഫയേൽ…

വേൾഡ് ഫുട്ബോളിൽ പ്രശസ്തി നന്നേ കുറഞ്ഞ ലീഗുകളിൽ ഒന്നായിരുന്നു സൗദി അറേബ്യൻ പ്രൊ ലീഗ്. പക്ഷേ അവരുടെ തലവര തന്നെ മാറ്റിവരച്ച ഒരു നീക്കമാണ് കഴിഞ്ഞ ജനുവരിയിൽ സംഭവിച്ചത്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി ക്ലബ്ബായ അൽ നസ്ർ സ്വന്തമാക്കി.ഇതോടെ ലോക

ഗോളടിയുടെ കാര്യത്തിൽ ഇന്ന് രാജാവ് ക്രിസ്റ്റ്യാനോ തന്നെ,പുറകിലുള്ളത് ലിയോ മെസ്സി.അതിനുശേഷം ആരൊക്കെ?

ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലോങ്‌റ്റിവിറ്റി കയ്യടി അർഹിക്കുന്ന ഒരു കാര്യമാണ്. കഴിഞ്ഞ 15 വർഷത്തോളം ഇരുവരും ഒരുപോലെ മികവ് പുലർത്തി പോരുന്നുണ്ട്. നിരവധി ഗോളുകളാണ് ഈ സമയത്ത് രണ്ടു താരങ്ങളും അടിച്ചു കൂട്ടിയിട്ടുള്ളത്.

ഇതാണ് ക്രിസ്റ്റ്യാനോ എഫക്റ്റ്,അൽ നസ്റിന്റെ പുതിയ സ്പോൺസർമാരായി എത്തിയത് ഭീമൻ കമ്പനി.

ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തുന്നതിനു മുന്നേ അധികമാർക്കും പരിചിതമല്ലാത്ത ക്ലബ്ബാണ് അൽ നസ്ർ. സൗദി അറേബ്യ റൊണാൾഡോയെ റെക്കോർഡ് സാലറി നൽകി കൊണ്ടാണ് റാഞ്ചിയത്. പിന്നീടങ്ങോട്ട് സൗദി അറേബ്യക്കും അവരുടെ ക്ലബ്ബുകൾക്കും വെച്ചടി വെച്ചെടി

മെസ്സിയുണ്ടായിരുന്നുവെങ്കിൽ പോർച്ചുഗൽ വേൾഡ് കപ്പ് നേടിയേനെയെന്ന് പോർച്ചുഗൽ ലെജന്റ് ഡെക്കോ.

കഴിഞ്ഞ വേൾഡ് കപ്പിൽ മൊറോക്കോയോട് ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ടുകൊണ്ടാണ് പോർച്ചുഗൽ പുറത്തായത്.ക്രിസ്റ്റ്യാനോ റൊണാൾഡോ അവസാനത്തെ വേൾഡ് കപ്പ് കളിച്ചു കഴിഞ്ഞിട്ടുണ്ട്.ഇനിയൊരു വേൾഡ് കപ്പിൽ അദ്ദേഹം ഉണ്ടാവാൻ സാധ്യത കുറവാണ്. വേൾഡ് കപ്പ്

ക്രിസ്റ്റ്യാനോ പോയപ്പോ മാത്രം പണത്തിനാണെന്ന് പറഞ്ഞു,മറ്റുള്ളവർ പോകുമ്പോൾ പ്രശ്നമില്ല, നാണംകെട്ടവരാണ്…

ഈ വർഷത്തെ ജനുവരി ട്രാൻസ്ഫറിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് എത്തിയത്.അൽ നസ്ർ എന്ന ക്ലബ്ബിന് വേണ്ടിയാണ് താരം ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. 200 മില്യൺ യൂറോ എന്ന റെക്കോർഡ് സാലറിയാണ് ക്രിസ്റ്റ്യാനോക്ക് സൗദിയിൽ

മെസ്സിക്ക് ഡി പോൾ എന്നപോലെ ക്രിസ്റ്റ്യാനോക്കുമുണ്ട് പോർച്ചുഗൽ ടീമിൽ ഒരു ബോഡിഗാർഡ്.

അർജന്റീനയിലെ സഹതാരങ്ങളായ ലയണൽ മെസ്സിയും റോഡ്രിഗോ ഡി പോളും തമ്മിലുള്ള ബന്ധം വളരെ രസകരമാണ്.മെസ്സിയെ വളരെയധികം സ്നേഹിക്കുന്ന ഒരു സുഹൃത്താണ് ഡി പോൾ. അതുകൊണ്ടുതന്നെ കളിക്കളത്തിൽ മെസ്സിയെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം പലപ്പോഴും ഡി പോൾ സ്വയം

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഗിന്നസ് റെക്കോർഡ്,പിന്നാലെ ഗോളും.

ഒരു പുതിയ ഗിന്നസ് റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പേരിലേക്ക് എഴുതി ചേർത്തിട്ടുണ്ട്.അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന ഗിന്നസ് റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്. ഇന്നലെ ഈ പുരസ്കാരം