ഗിനിയയുടെ വലയിൽ നാലെണ്ണം അടിച്ച് ബ്രസീൽ,ബോസ്നിയക്ക് മൂന്നെണ്ണം കൊടുത്ത് പോർച്ചുഗൽ.
ഇന്റർനാഷണൽ ഫ്രണ്ട്‌ലി മത്സരത്തിൽ ഗിനിയക്കെതിരെ മികച്ച വിജയവുമായി ബ്രസീൽ.4-1 എന്ന സ്കോറിനാണ് ബ്രസീൽ ഗിനിയയെ പരാജയപ്പെടുത്തിയത്. ബ്രസീലിന്റെ മിന്നും താരങ്ങൾ ഗോൾ നേടിയതോടെയാണ് അനായാസ വിജയം ബ്രസീൽ കരസ്ഥമാക്കിയത്.വിനീഷ്യസും റോഡ്രിഗോയും!-->…