മെസ്സി അർഹിക്കുന്നില്ല എന്ന് പറയുന്നില്ല,പക്ഷേ ബാലൺഡി’ഓർ,ഫിഫ ബെസ്റ്റ് എന്നിവയുടെ വിശ്വാസത…
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി'ഓർ അവാർഡ് ലയണൽ മെസ്സിയായിരുന്നു സ്വന്തമാക്കിയിരുന്നത്.മാത്രമല്ല ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരവും മെസ്സി തന്നെ സ്വന്തമാക്കി. തുടർച്ചയായ രണ്ടാം തവണയാണ് മെസ്സി ഫിഫ ബെസ്റ്റ്!-->…