കാസമിറോയുടെ അങ്കം ഇനി സൗദിയിലോ? ഇടനിലക്കാരനാവാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ.
ഒരുപാട് മികച്ച താരങ്ങൾ ഇപ്പോൾ സൗദി അറേബ്യൻ ഫുട്ബോളിന്റെ ഭാഗമാണ്. നിരവധി സൂപ്പർ താരങ്ങളെ സ്വന്തമാക്കിയതിലൂടെ സൗദിക്ക് ലോക ഫുട്ബോളിന്റെ വലിയ ശ്രദ്ധ സമ്പാദിക്കാൻ കഴിഞ്ഞിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെയായിരുന്നു അവരിതിന് തുടക്കം!-->…