മെസ്സിയുടെ ബാലൺഡി’ഓറിനെ പരിഹസിച്ച് ക്രിസ്റ്റ്യാനോ, മറ്റു താരങ്ങളുടേത് അടിച്ചുമാറ്റിയതാണെന്ന്…
ലയണൽ മെസ്സി തന്റെ കരിയറിലെ എട്ടാമത്തെ ബാലൺഡി'ഓർ അവാർഡാണ് ഇന്ന് സ്വന്തമാക്കിയിട്ടുള്ളത്. ഫുട്ബോളിന്റെ ഹിസ്റ്ററിയിൽ ഏറ്റവും കൂടുതൽ ബാലൺഡി'ഓർ പുരസ്കാരങ്ങൾ ഉള്ള താരം ലയണൽ മെസ്സിയാണ്. രണ്ടാം സ്ഥാനത്ത് വരുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. അഞ്ച്!-->…