ഹാലന്റിന് വിശ്രമിക്കാം,എംബപ്പേക്കും, 38കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ ഇപ്പോഴും ഗോൾ വേട്ടക്കാരൻ.
ഇന്നലെ യൂറോ യോഗ്യതയിൽ നടന്ന മത്സരത്തിൽ മികച്ച വിജയമാണ് പോർച്ചുഗൽ നേടിയത്.മറുപടിയില്ലാത്ത 5 ഗോളുകൾക്ക് ബോസ്നിയയെ അവർ തോൽപ്പിച്ചു. അതേപോലെ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് പറങ്കിപ്പടക്ക് വേണ്ടി തിളങ്ങിയിട്ടുള്ളത്.രണ്ട് ഗോളുകളാണ്!-->…