Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Cristiano Ronaldo

ഗോളുകളടിച്ച് പടയോട്ടം തുടർന്ന് ക്രിസ്റ്റ്യാനോ,ഏഴ് ഗോളുകൾക്കൊടുവിൽ അഹ്ലിയെ തോൽപ്പിച്ച് നസ്ർ.

38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിലും നമ്മെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.തകർപ്പൻ ഫോമിലായിരുന്നു ഇതുവരെ അദ്ദേഹം കളിച്ചിരുന്നത്.ആ ഫോം റൊണാൾഡോ തുടർന്നിട്ടുണ്ട്.ഒരിക്കൽ കൂടി ഇരട്ട ഗോൾ നേട്ടം റൊണാൾഡോ കരസ്ഥമാക്കി. ഇന്നലെ സൗദി

ക്രിസ്റ്റ്യാനോ ഇനി ഇടിക്കൂട്ടിലേക്കും,എത്തുക ജോൺ സിനക്കൊപ്പം,ആരാധകർ ആവേശത്തിൽ.

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിന്റെ അവസാന സമയത്തിലാണ് ഇപ്പോൾ ഉള്ളത്.സൗദി അറേബ്യയിലാണ് ഇപ്പോൾ അദ്ദേഹം ചിലവഴിക്കുന്നത്. ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരം റൊണാൾഡോയാണ്.സൗദിയിലെ ഫുട്ബോളും സമയവും റൊണാൾഡോ

UCLൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ചുകൾ,മൂന്നാം സ്ഥാനത്ത് നെയ്മർ, ഒന്നാം സ്ഥാനത്ത് മെസ്സിയോ…

ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിലെ ആദ്യഘട്ട മത്സരങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പല ആരാധകർക്കും നിരാശ നൽകുന്ന ഒരു ചാമ്പ്യൻസ് ലീഗ് സീസണാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. എന്തെന്നാൽ 3 സൂപ്പർ താരങ്ങളുടെ അഭാവം ചാമ്പ്യൻസ് ലീഗിൽ ഇത്തവണയുണ്ട്. ലയണൽ

ഏത് താരത്തിന്റെ ആരാധകനാണെങ്കിലും ഇത് നിങ്ങളുടെ ഹൃദയം തൊടും,ക്രിസ്റ്റ്യാനോയെ കണ്ട നിർവൃതിയിൽ ഫാത്തിമ.

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ആരാധകരുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.ലോകത്തെ ഏറ്റവും പോപ്പുലറായ വ്യക്തികളിൽ ഒരാളാണ് അദ്ദേഹം.ലോകത്ത് ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വ്യക്തിക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. അദ്ദേഹത്തിന്റെ ഫാൻസ്‌

ക്രിസ്റ്റ്യാനോയുടെ പവർഫുൾ ഫ്രീകിക്ക് വന്ന് പതിച്ചത് ക്യാമറമാന്റെ തലയിൽ, പരിക്ക് ഭീകരമെങ്കിലും…

സൗദി പ്രൊഫഷണൽ ലീഗിൽ നടന്ന മത്സരത്തിൽ അൽ നസ്റും അൽ റെയ്ദും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ഈ മത്സരത്തിൽ വിജയിക്കാൻ അൽ നസ്റിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അൽ നസ്ർ വിജയിച്ചിരുന്നത്.ക്രിസ്റ്റ്യാനോ,മാനെ,ടാലിസ്ക്ക

ഒപ്പം കളിച്ച ക്രിസ്റ്റ്യാനോയെ വെട്ടി ഡി മരിയ, ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ താരമായി കൊണ്ട്…

ക്രിസ്റ്റ്യാനോ റൊണാൾഡോയും എയ്ഞ്ചൽ ഡി മരിയയും മുമ്പ് റയൽ മാഡ്രിഡിൽ ഒരുമിച്ച് കളിച്ച താരങ്ങളാണ്. പിന്നീട് മരിയ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോയി. ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി കൊണ്ട് പരിഗണിക്കപ്പെടുന്ന താരമാണ് ക്രിസ്റ്റ്യാനോ

ചെറുപ്പത്തിൽ ക്രിസ്റ്റ്യാനോയുടെ ആരാധകനായിരുന്നു, എന്നാലിപ്പോൾ മെസ്സി…എംബപ്പേ എല്ലാം പറയുന്നു

കിലിയൻ എംബപ്പേ ഈ തലമുറയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്.ലോകത്ത് ഏറ്റവും കൂടുതൽ വാല്യൂ ഉള്ള താരം ഇപ്പോൾ എംബപ്പേയാണ് എന്ന് നിസ്സംശയം പറയാൻ കഴിയും. എന്തെന്നാൽ അദ്ദേഹത്തിന് വേണ്ടി അൽ ഹിലാൽ നൽകിയ വമ്പൻ ഓഫർ തന്നെ അതിന് ഉദാഹരണമാണ്.

എന്തടിസ്ഥാനത്തിലാണ് മെസ്സി ഫിഫ ബെസ്റ്റ് ചുരുക്കപ്പട്ടികയിൽ? സോഷ്യൽ മീഡിയയിൽ ആരാധകരുടെ രോഷം…

കഴിഞ്ഞ വർഷത്തെ ഫിഫ ബെസ്റ്റ് പ്ലെയർക്കുള്ള പുരസ്കാരം നേടിയത് ലയണൽ മെസ്സിയാണ്.അതിന് കാരണം ഖത്തർ വേൾഡ് കപ്പിലെ മികച്ച പ്രകടനമാണ്.വേൾഡ് കപ്പിലെ ഗോൾഡൻ ബോൾ മെസ്സിക്കായിരുന്നു. 2022 ഡിസംബർ പതിനെട്ടാം തീയതി വരെയുള്ള ഒരു കാലയളമായിരുന്നു കഴിഞ്ഞ ഫിഫ

യുവേഫ യുറോ കപ്പ്: ഫുട്ബോൾ ഹിസ്റ്ററിയിലെ ആദ്യ താരമായി മാറി ക്രിസ്റ്റ്യാനോ റൊണാൾഡോ.

ഇന്നലത്തെ യുറോ യോഗ്യത മത്സരത്തിൽ പോർച്ചുഗലിനു വേണ്ടി കളിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് വിലക്കായിരുന്നു. അതിന് മുൻപത്തെ മത്സരത്തിൽ യെല്ലോ കാർഡ് വഴങ്ങിയതുകൊണ്ടാണ് റൊണാൾഡോ സസ്പെൻഷൻ ലഭിച്ചത്. റൊണാൾഡോ ഇല്ലാതെ

ക്രിസ്റ്റ്യാനോ ഇല്ലാത്തതുകൊണ്ടാണോ ടീം മികച്ച പ്രകടനം നടത്തിയത് എന്ന ചോദ്യത്തിന് മറുപടിയുമായി കോച്ചും…

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിലായിരുന്നു ഇന്നലത്തെ യൂറോ കോളിഫിക്കേഷൻ മത്സരത്തിനു വേണ്ടി പോർച്ചുഗൽ ഇറങ്ങിയത്.കഴിഞ്ഞ മത്സരത്തിൽ യെല്ലോ കാർഡ് ലഭിച്ചതിനാൽ റൊണാൾഡോക്ക് സസ്പെൻഷൻ ലഭിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ലക്‌സംബർഗിനെതിരെയുള്ള ഈ