സക്കായിക്ക് പുതിയ ക്ലബ്ബായി,പോയത് 1915ൽ രൂപീകരിച്ച ക്ലബ്ബിലേക്ക്!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ജാപ്പനീസ് താരമായ ഡൈസുകെ സക്കായിയെ കൊണ്ടുവന്നത്. ഒരു വർഷത്തെ കോൺട്രാക്ടിൽ ആയിരുന്നു അദ്ദേഹം ഒപ്പുവെച്ചിരുന്നത്. മോശമല്ലാത്ത രൂപത്തിൽ ക്ലബ്ബിന് വേണ്ടി കളിച്ചിട്ടുണ്ടെങ്കിലും!-->…