ആശാൻ അടിവരയിട്ടുറപ്പിച്ചു പറഞ്ഞു,ഇത്തവണ എന്തായാലും കപ്പടിക്കണം: വെളിപ്പെടുത്തി ബ്ലാസ്റ്റേഴ്സ് താരം!
കേരള ബ്ലാസ്റ്റേഴ്സ് സീസണിൽ ഇതുവരെ മികച്ച രൂപത്തിലാണ് കളിച്ചിട്ടുള്ളത്. തായ്‌ലാൻഡിൽ വച്ച് നടന്ന പ്രീ സീസണിൽ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.ഡ്യൂറൻഡ് കപ്പിലും!-->…