ഇന്ത്യൻ താരങ്ങൾക്ക് മെസ്സിക്കൊപ്പം കളിക്കാൻ സാധിക്കും,ഡേവിഡ് ബെക്കാം പറഞ്ഞത് കേട്ടോ?
ഐസിസി വേൾഡ് കപ്പിന്റെ സെമിഫൈനലിൽ ഇന്ത്യയും ന്യൂസിലാന്റും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ആ മത്സരത്തിൽ മുഖ്യാതിഥിയായി കൊണ്ട് എത്തിയത് ഇംഗ്ലീഷ് ഇതിഹാസമായ ഡേവിഡ് ബെക്കാമാണ്. അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയുടെ സഹ ഉടമസ്ഥൻ കൂടിയാണ് ബെക്കാം. ആ!-->…