ദിമിയോളം വരും ജീസസും, താരത്തിന്റെ റെക്കോർഡിനൊപ്പമെത്തി!
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ഓരോ മത്സരം കൂടുന്തോറും മോശമായി വരികയാണ്.ഏറ്റവും ഒടുവിൽ ഹൈദരാബാദ് എഫ്സിയോട് കൊച്ചിയിൽ വെച്ചുകൊണ്ട് പരാജയപ്പെട്ടു.അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് തോൽക്കുകയാണ് ചെയ്തിട്ടുള്ളത്. ഐഎസ്എല്ലിൽ!-->…