എനിക്കൊരു അവസരം ലഭിച്ചാൽ ഞാൻ ഗോളടിക്കുമെന്ന് എനിക്ക് തന്നെ അറിയാം:കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം…
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിലും മികച്ച തുടക്കം ഉണ്ടാക്കിയെടുക്കാൻ സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റിക്കോസിന് സാധിച്ചിട്ടുണ്ട്.കഴിഞ്ഞ സീസണിൽ പലപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന് ചുമലിൽ ഏറ്റിയിരുന്നത് അദ്ദേഹമായിരുന്നു. 12!-->…