വരുന്നു..ലൂണയും ദിമിത്രിയോസും തമ്മിലുള്ള മത്സരം,പോരാട്ടം കടുക്കും എന്നുറപ്പാണ്.
കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്സിയെ തോൽപ്പിച്ചതിന് പിന്നാലെ രണ്ടാമത്തെ മത്സരത്തിലും വിജയം നേടിയിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജംഷഡ്പൂർ എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്.അഡ്രിയാൻ ലൂണ ഈ രണ്ട്!-->…