എന്തൊക്കെയാണ് സംഭവിക്കുന്നത്? ദിമിയുടെ കാര്യത്തിൽ ട്വിസ്റ്റിന് സാധ്യതയുണ്ടോ?
കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ തിരിച്ചടി ഏൽപ്പിച്ച ഒരു കാര്യമാണ് ദിമി ക്ലബ്ബിനോട് വിട പറഞ്ഞത്. രണ്ട് വർഷത്തെ കരാർ പൂർത്തിയാക്കിക്കൊണ്ട് അദ്ദേഹം ബ്ലാസ്റ്റേഴ്സ് കരിയർ അവസാനിപ്പിക്കുകയായിരുന്നു. ക്ലബ്ബിൽ തുടരാൻ അദ്ദേഹം ഒരുക്കമായിരുന്നു.!-->…