അങ്ങനെ അതിനൊരു തീരുമാനമായി,ദിമി ബ്ലാസ്റ്റേഴ്സ് വിട്ടു!
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതിഷേധങ്ങളും പ്രാർത്ഥനകളും വിഫലമായി. സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസ് കേരള ബ്ലാസ്റ്റേഴ്സിനോട് ഗുഡ് ബൈ പറഞ്ഞുകഴിഞ്ഞു. താൻ കേരള ബ്ലാസ്റ്റേഴ്സ് വിടുകയാണ് എന്നുള്ള കാര്യം ദിമി തന്നെയാണ്!-->…