പുതിയ കോച്ച് ആര്?ദിമി എങ്ങോട്ട്? ജീക്സണും പോവുകയാണോ?മെർഗുലാവോ നൽകുന്ന വ്യക്തമായ ഉത്തരങ്ങൾ ഇതാ!
കേരള ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചടത്തോളം വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോ വളരെ തിരക്കുപിടിച്ച ഒന്നായിരിക്കും. കാരണം ഒരു മാറ്റം ബ്ലാസ്റ്റേഴ്സിൽ വരികയാണ്. പുതിയ പരിശീലകനെ കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ആവശ്യമുണ്ട്. ക്ലബ്ബ് ഇവാൻ വുക്മനോവിച്ചിനെ!-->…