ബ്ലാസ്റ്റേഴ്സിനോടാണ്..ദിമിയെ മുറുക്കി പിടിച്ചോ.. അവസരം മുതലെടുക്കാൻ അവർ മുന്നോട്ടുവന്നു…
കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കോസുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് ഇതുവരെ വിരാമം കുറിക്കാൻ ആരാധകർക്ക് കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ സാധിച്ചിട്ടില്ല എന്നത് തന്നെയാണ് ഏറ്റവും വലിയ!-->…