സന്തോഷവാനാണ്, അഭിമാനം തോന്നുന്നു: സമനില വഴങ്ങിയതിനുശേഷം ഇവാൻ ഇങ്ങനെ പറയാൻ കാരണമെന്ത്?
ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്. ജംഷഡ്പൂരിന്റെ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ട് നടന്ന മത്സരത്തിൽ 1-1 എന്ന നിലയിലാണ് ബ്ലാസ്റ്റേഴ്സും ജംഷെഡ്പൂരും തമ്മിലുള്ള മത്സരം അവസാനിച്ചത്.ദിമിയിലൂടെ!-->…