ഒരു പേടിയുമില്ലാത്ത പിള്ളേർ:കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരങ്ങളെ പ്രശംസിച്ച് ദിമിത്രിയോസ്.
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. അതിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരങ്ങളുടെ പ്രകടനം. പ്രത്യേകിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ അക്കാദമിയിലൂടെ വളർന്ന മലയാളി താരങ്ങളുടെ പ്രകടനം. പല!-->…