സെപ്റ്റംബറിൽ കാര്യമായ മാറ്റങ്ങൾ വരില്ല,വില്യനായി ധൃതി പിടിക്കില്ല,ഡൊറിവാൽ ജൂനിയറുടെ പ്ലാനുകൾ ഇങ്ങനെ!
ഈ കോപ്പ അമേരിക്കയിൽ തീർത്തും നിരാശാജനകമായ പ്രകടനമാണ് വമ്പൻമാരായ ബ്രസീൽ നടത്തിയിട്ടുള്ളത്.ക്വാർട്ടർ ഫൈനലിൽ ഉറുഗ്വയോട് പരാജയപ്പെട്ടു കൊണ്ട് അവർ പുറത്താവുകയായിരുന്നു. ആകെ നാല് മത്സരങ്ങളാണ് ബ്രസീൽ ഈ കോപ്പ അമേരിക്കയിൽ കളിച്ചിട്ടുള്ളത്. കേവലം!-->…