ഡൂജേ കോപ് ഇഞ്ചുറി പ്രോൺ,കരോലിസ് കൊണ്ടുവരുമോ ഇല്ലയോ എന്നുള്ളത് കണ്ടറിയണം!
കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഒരു മികച്ച സ്ട്രൈക്കറെ ആവശ്യമുണ്ട്. കഴിഞ്ഞ രണ്ട് വർഷക്കാലം ഗോളടിക്കാൻ വേണ്ടി ബ്ലാസ്റ്റേഴ്സ് പ്രധാനമായും ആശ്രയിച്ചിരുന്ന ദിമി ക്ലബ്ബിനോട് വിട പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഈസ്റ്റ് ബംഗാളിലേക്കാണ് പോയിട്ടുള്ളത്.!-->…