Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Durand Cup

നാണക്കേടിനിടയിലും ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി നോഹ് സദോയി!

ഇന്നലെ ഡ്യൂറൻഡ് കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ വിജയം നേടാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സാധിച്ചിരുന്നു. കരുത്തരായ മോഹൻ ബഗാനെയാണ് അവർ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടി കൊണ്ട് മോഹൻ ബഗാൻ ലീഡ് എടുത്തിരുന്നു.എന്നാൽ

ആരടിക്കും ഗോൾഡൻ ബോൾ, പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരവും!

ഇത്തവണത്തെ ഡ്യൂറൻഡ് കപ്പിലും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബംഗളൂരു എഫ്സിയോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു.ഇതോടെ സെമിഫൈനൽ പോലും കാണാതെ പുറത്താവേണ്ടി വരികയായിരുന്നു.കിരീടത്തിന്

പരാജയത്തിനിടയിലും ഈ രണ്ടു പേരെ അഭിനന്ദിച്ചില്ലെങ്കിൽ അത് നീതികേടാണ്:ആരാധകന്റെ നിരീക്ഷണം!

കേരള ബ്ലാസ്റ്റേഴ്സിന് ഇന്നലെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഡ്യൂറൻഡ് കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബംഗളൂരു എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന് പരാജയപ്പെടുത്തിയത്.ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അവരുടെ വിജയം.ജോർഹെ പെരേര ഡയസ്

കാര്യങ്ങൾ അതീവ ഗുരുതരം, ഒരു സ്ട്രൈക്കർ വന്നെന്ന് കരുതി ഒന്നും മാറാൻ പോകുന്നില്ല: ആരാധകന്റെ നിരീക്ഷണം

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരിക്കൽ കൂടി നിരാശയാണ് ക്ലബ്ബ് സമ്മാനിച്ചിട്ടുള്ളത്. മറ്റൊന്നുമല്ല ഡ്യൂറൻഡ് കപ്പിൽ നിന്നും ബ്ലാസ്റ്റേഴ്സ് പുറത്തായി കഴിഞ്ഞു. സെമി ഫൈനൽ പോലും കാണാതെയാണ് പുറത്തായിട്ടുള്ളത്.ക്വാർട്ടർ ഫൈനലിൽ ബംഗളൂരു എഫ്സി

പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്.. ഇതല്ല നമ്മൾ കണ്ട ലൂണ!

കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കൽ കൂടി ആരാധകരെ നിരാശപ്പെടുത്തി. ഡ്യൂറൻഡ് കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ ബംഗളൂരു എഫ്സിയോടാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഡയസ് നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്.ഇതോടെ

അവസാന നിമിഷം ഡയസിന്റെ ഗോൾ, അർഹിച്ച തോൽവി ഏറ്റുവാങ്ങി ബ്ലാസ്റ്റേഴ്സ്!

ഡ്യൂറൻഡ് കപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ക്വാർട്ടർ ഫൈനൽ മത്സരമായിരുന്നു.മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുകയും ടൂർണമെന്റിൽ നിന്ന്

ഡ്യൂറന്റ് കപ്പ്,90 മിനുട്ടിനുള്ളിൽ തീരുമാനമാക്കണം, അല്ലെങ്കിൽ പണി കിട്ടും!

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻപിലുള്ള ഏറ്റവും പ്രധാനപ്പെട്ട മത്സരം ഇപ്പോൾ ഡ്യൂറൻഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരം തന്നെയാണ്. എതിരാളികൾ ചിരവൈരികളായ ബംഗളൂരു എഫ്സിയാണ്. വരുന്ന ഓഗസ്റ്റ് 23 ആം തീയതി രാത്രി 7 മണിക്കാണ് മത്സരം നടക്കുക. കൊൽക്കത്തയിൽ

ഗോളടിമേളം തീർത്തത് കേരള ബ്ലാസ്റ്റേഴ്സ് തന്നെ,ബാക്കി 23 ക്ലബ്ബുകളെയും പിറകിലാക്കി ഒന്നാമത്!

കേരള ബ്ലാസ്റ്റേഴ്സ് ഈ ഡ്യൂറൻഡ് കപ്പിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. ആദ്യ മത്സരത്തിൽ എതിരില്ലാത്ത എട്ട് ഗോളുകൾക്ക് മുംബൈ സിറ്റിയുടെ

ബ്ലാസ്റ്റേഴ്സിന് ബംഗളൂരുവിനെ തോൽപ്പിക്കാൻ സാധിക്കുമോ ? അവസാന കണക്കുകൾ എങ്ങനെ?

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഡ്യൂറൻഡ് കപ്പിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് വേണ്ടിയുള്ള ഒരുക്കത്തിലാണ്. എതിരാളികൾ ചിരവൈരികളായ ബംഗളൂരു എഫ്സിയാണ്.ഓഗസ്റ്റ് 23 ആം തീയതി രാത്രി ഏഴുമണിക്കാണ് ഈ മത്സരം നടക്കുക.കൊൽക്കത്തയിൽ വച്ചുകൊണ്ടാണ് ഈ മത്സരം

ഈ ഡ്യൂറന്റ് കപ്പ് ബ്ലാസ്റ്റേഴ്സ് നേടാൻ സാധ്യതകൾ ഉണ്ടോ? വിലയിരുത്തലുകളുമായി ഡാനിഷ്!

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഡ്യൂറൻഡ് കപ്പിൽ മികച്ച പ്രകടനമാണ് ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായിക്കൊണ്ട് ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിക്കാൻ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്.