കേരള ബ്ലാസ്റ്റേഴ്സിന്‍റെ സമ്പൂർണ്ണ ആധിപത്യം, ടോപ് സ്കോറർമാരുടെ ആദ്യ അഞ്ചിൽ മൂന്നുപേരും…
ഡ്യൂറൻഡ് കപ്പ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമാണ് നേടിയിട്ടുള്ളത്.ഗ്രൂപ്പിൽ നിന്നും ഒന്നാം സ്ഥാനക്കാരായി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിലേക്ക്!-->…