ആരായിരിക്കും ഇത്തവണത്തെ ഡ്യൂറന്റ് കപ്പ് നേടുക? സാധ്യത പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സും!
2024/25 സീസണിന് ഇപ്പോൾ ഇന്ത്യയിൽ ഔദ്യോഗികമായി തുടക്കം കുറിച്ചിട്ടുണ്ട്.ഡ്യൂറന്റ് കപ്പാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ആദ്യ റൗണ്ട് പോരാട്ടങ്ങൾ ആരംഭിച്ചു കഴിഞ്ഞു.മോഹൻ ബഗാൻ, ജംഷെഡ്പൂർ എന്നിവരൊക്കെ വിജയിച്ചു കൊണ്ട് തുടങ്ങിയിട്ടുണ്ട്.ആരാധകർ!-->…