Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

East Bengal Fc

ഏഷ്യയിലെ ഏറ്റവും വലിയ ഫാൻ ബേസുകളിലൊന്ന്: ഈസ്റ്റ് ബംഗാളിൽ ചേർന്നതിനു ശേഷമുള്ള ദിമിയുടെ പ്രതികരണം!

കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസിനെ ക്ലബ്ബിന് നഷ്ടമായിരുന്നു.രണ്ടുവർഷത്തെ കോൺട്രാക്ട് പൂർത്തിയാക്കിക്കൊണ്ട് അദ്ദേഹം ക്ലബ്ബ് വിടുകയായിരുന്നു. കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്സിന് താല്പര്യമുണ്ടായിരുന്നുവെങ്കിലും താരം ആവശ്യപ്പെട്ട

ചില്ലറ ആഗ്രഹമൊന്നുമല്ല ദിമിക്ക്,ടാക്സ് ഒഴിച്ച് ആവശ്യപ്പെടുന്നത് വൻ തുക,ത്രിശങ്കുവിലായി ഈസ്റ്റ്…

കഴിഞ്ഞ രണ്ട് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് ദിമി.കഴിഞ്ഞ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവ് കൂടിയാണ് ഇദ്ദേഹം. 13 ഗോളുകളായിരുന്നു ദിമി കേവലം 17 മത്സരങ്ങളിൽ നിന്ന് സ്വന്തമാക്കിയിരുന്നത്.കേരള

എന്തൊക്കെയാണ് സംഭവിക്കുന്നത്? ദിമിയുടെ കാര്യത്തിൽ ട്വിസ്റ്റിന് സാധ്യതയുണ്ടോ?

കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ തിരിച്ചടി ഏൽപ്പിച്ച ഒരു കാര്യമാണ് ദിമി ക്ലബ്ബിനോട് വിട പറഞ്ഞത്. രണ്ട് വർഷത്തെ കരാർ പൂർത്തിയാക്കിക്കൊണ്ട് അദ്ദേഹം ബ്ലാസ്റ്റേഴ്സ് കരിയർ അവസാനിപ്പിക്കുകയായിരുന്നു. ക്ലബ്ബിൽ തുടരാൻ അദ്ദേഹം ഒരുക്കമായിരുന്നു.

ദിമി ഈസ്റ്റ് ബംഗാളിലേക്ക് തന്നെ, ലഭിക്കുന്ന സാലറി അമ്പരപ്പിക്കുന്നത്!

കേരള ബ്ലാസ്റ്റേഴ്സിനോട് ഗുഡ് ബൈ പറഞ്ഞ ഐഎസ്എല്ലിൽ തന്നെ തുടരും എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു.ഇന്ത്യയിൽ തന്നെ തുടരാനാണ് അദ്ദേഹത്തിന്റെ പ്ലാൻ. മുംബൈ സിറ്റിയും ഗോവയും അദ്ദേഹത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അവർ

ദിമി ISLൽ തന്നെ തുടരും, പോകാൻ ഉദ്ദേശിക്കുന്ന ക്ലബ്ബ് വ്യക്തമാക്കി മാർക്കസ് മെർഗുലാവോ!

കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരമായിരുന്ന ദിമിയെ നമുക്ക് ഇനി ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയിൽ കാണാൻ കഴിയില്ല.രണ്ടുവർഷത്തെ കോൺട്രാക്ട് പൂർത്തിയാക്കിക്കൊണ്ട് അദ്ദേഹം ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞു.ഇന്നലെ ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഇക്കാര്യം

ദിമിയുടെ കാര്യത്തിൽ ഹൃദയഭേദകമായ പ്രഖ്യാപനത്തിന് കാത്തിരുന്നോളൂ, എതിരാളികൾ അദ്ദേഹത്തെ റാഞ്ചുന്നു!

ഇപ്പോൾ അവസാനിച്ച സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരം ദിമിയാണ് എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. കേവലം 17 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ അദ്ദേഹം ക്ലബ്ബിനായി നേടി. അങ്ങനെ ഗോൾഡൻ ബൂട്ട് അദ്ദേഹം ആദ്യമായി

സോൾ ക്രെസ്‌പോക്ക് ആകെ 3 ഓഫറുകൾ,കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തിനായി ശ്രമിക്കുന്നുണ്ടോ?

ഈ സീസണിന് ശേഷം കാര്യമായ മാറ്റങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിൽ സംഭവിക്കുക എന്നത് വ്യക്തമായി കഴിഞ്ഞിട്ടുണ്ട്.പല വിദേശ താരങ്ങളും ക്ലബ്ബ് വിടാനുള്ള സാധ്യതകൾ ഏറെയാണ്.അഡ്രിയാൻ ലൂണ,ജോഷുവ സോറ്റിരിയോ,മിലോസ് ഡ്രിൻസിച്ച് എന്നെ മൂന്ന് താരങ്ങളെ നിലനിർത്താൻ

സുനിൽ ഛേത്രിയെ തെറി വിളിച്ച് ഈസ്റ്റ് ബംഗാൾ ഫാൻസ്‌,ഇന്ത്യൻ ഇതിഹാസത്തോട് ഇങ്ങനെ ചെയ്യാൻ പാടില്ലെന്ന്…

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ബംഗളൂരു എഫ്സിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബംഗളൂരുവിനെ ഈസ്റ്റ് ബംഗാൾ പരാജയപ്പെടുത്തിയത്.സോൾ ക്രെസ്പോ 19 ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഈസ്റ്റ് ബംഗാളിന് ലീഡ്

ഇനി വിദേശ താരങ്ങൾ ഇല്ല, ഇന്ത്യൻ താരങ്ങളായിരിക്കും: നിലപാട് വ്യക്തമാക്കി ഇവാൻ വുക്മനോവിച്ച്

ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ ഒരു വമ്പൻ തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്സിന് വഴങ്ങേണ്ടി വന്നത്. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഈസ്റ്റ് ബംഗാൾ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തുകയായിരുന്നു. സംഭവബഹുലമായിരുന്നു മത്സരം. കേരള ബ്ലാസ്റ്റേഴ്സിന്‍റെ

എന്തൊക്കെയാ ഇവിടെ നടന്നേ?ബ്ലാസ്റ്റേഴ്സ് 9 പേരായി, വഴങ്ങിയത് വമ്പൻ തോൽവി!

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്നത് സംഭവബഹുലമായ മത്സരം.കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. ഈസ്റ്റ് ബംഗാൾ എഫ്സി കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന് വലിയ തോൽവി സമ്മാനിക്കുകയായിരുന്നു. രണ്ടിനെതിരെ