എന്തൊക്കെയാ ഇവിടെ നടന്നേ?ബ്ലാസ്റ്റേഴ്സ് 9 പേരായി, വഴങ്ങിയത് വമ്പൻ തോൽവി!
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്നത് സംഭവബഹുലമായ മത്സരം.കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. ഈസ്റ്റ് ബംഗാൾ എഫ്സി കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന് വലിയ തോൽവി സമ്മാനിക്കുകയായിരുന്നു. രണ്ടിനെതിരെ!-->…