ഗോൾ നേടിയ ആവേശത്തിൽ സകലതും മറന്നു,ദിമിത്രിയോസ് ഇനി അടുത്ത മത്സരത്തിൽ…
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന ആറാം റൗണ്ട് മത്സരത്തിൽ ഒരു കിടിലൻ വിജയം സ്വന്തമാക്കി കഴിഞ്ഞു.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്. അവരുടെ മൈതാനത്ത് വെച്ചുകൊണ്ടായിരുന്നു!-->…