അർജന്റീനയെ നേരിടാൻ ബ്രസീലിയൻ സൂപ്പർതാരമില്ല, പകരക്കാരനെ ടീമിൽ ഉൾപ്പെടുത്തി ഡിനിസ്.
ബ്രസീലിയൻ നാഷണൽ ടീം സമീപകാലത്തെ ഏറ്റവും മോശം നിലയിലൂടെയാണ് ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ ഒരു മത്സരം പോലും വിജയിക്കാൻ ബ്രസീലിന് കഴിഞ്ഞിരുന്നില്ല.വെനിസ്വേലയോട് ബ്രസീൽ സമനില വഴങ്ങുകയായിരുന്നു. അതിനുശേഷം!-->…