എൽസിഞ്ഞോയുടെ കാര്യത്തിലെ പുതിയ അപ്ഡേറ്റ് നൽകി മെർഗുലാവോ!
ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സി ഏകപക്ഷീയമായ ഒരു ഗോളിന് ഹൈദരാബാദിനെ തോൽപ്പിച്ചിരുന്നു.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇർഫാൻ നേടിയ ഗോളായിരുന്നു അവർക്ക് വിജയം സമ്മാനിച്ചത്. പക്ഷേ ഈ മത്സരത്തിൽ ആശങ്കപ്പെടുത്തിയ കാര്യം ചെന്നൈ!-->…