ആകെ കളിച്ചത് 30 മത്സരങ്ങൾ,21ലും ക്ലീൻ ഷീറ്റ്,എമി ശരിക്കും GOAT ആണോ?
അർജന്റീനയുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് കളിക്കാൻ ആരംഭിച്ചിട്ട് ഒരുപാട് കാലമൊന്നും ആയിട്ടില്ല.ആഴ്സണലിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെ അദ്ദേഹം ഒരുപാട് കാലം പുറത്തിരുന്നിരുന്നു. പക്ഷേ ലെനോക്ക് പരിക്കേറ്റ സമയത്ത് അദ്ദേഹം ഉയർന്നു വരികയും!-->…