17 കാരൻ എൻഡ്രിക്കിന്റെ ഗോൾ,ഇംഗ്ലണ്ടിന്റെ അവിശ്വസനീയ കുതിപ്പ് അവസാനിച്ചു,രാജകീയ തിരിച്ചുവരവുമായി…
ഇന്ന് നടന്ന അന്താരാഷ്ട്ര സന്നാഹ മത്സരത്തിൽ വിജയം കൊയ്യാൻ ബ്രസീലിന് കഴിഞ്ഞു. യൂറോപ്പിലെ കരുത്തരിൽ ഒന്നായ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ പരാജയപ്പെടുത്തിയിട്ടുള്ളത്.വെമ്പ്ളിയിൽ വെച്ച് നടന്ന മത്സരത്തിൽ എൻഡ്രിക്കിന്റെ ഗോളാണ്!-->…