ആഴ്സണലിന് പ്രീമിയർ ലീഗ് കിട്ടിയില്ല,ആരാധകൻ ആത്മഹത്യ ചെയ്തു!
ഇന്നലെയായിരുന്നു ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അവസാന റൗണ്ട് മത്സരങ്ങൾ നടന്നിരുന്നത്. മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ്ഹാം യുണൈറ്റഡിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം സ്വന്തമാക്കുകയായിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ!-->…